24/04/2025
#Lyrics #Malayalam Lyrics #Reji Narayanan

Aazhathil Ennodu – ആഴത്തില്‍ എന്നോട്

ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ
ആരിലും ശ്രേഷ്ഠമായ് /ആരിലും ശക്തമായ്
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ 
മാൻ നീർ തോടിനായ് കാംക്ഷിക്കും  പോൽ
ആത്മാവിനായ് ദാഹിക്കുന്നേ 
ആ ജീവ നീരെനിക്കേകീടണേ
യേശുവേ ഞാൻ നിന്റെദാനമല്ലോ 
ആരിലും ശ്രേഷ്ഠമായ് 
ആരിലും ശക്തമായ്
പാഴായി പോയൊരു മൺ പാത്രം ഞാൻ 
ആത്മാവിനായ് മെനെഞ്ഞീടണമേ
ആ കുശവൻ കയ്യിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ
ആരിലും ശ്രേഷ്ഠമായ്
ആരിലും ശക്തമായ്
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ
Tanglish
Azhathil ennodu onnu idapedane
Aathmavil ennodu onnu idapedane
aarilum sreshtamay aarilum shakthamay
Azhathil ennodu onnu idapedane
Aathmavil ennodu onnu idapedane

Man neerthodinay kamshikumpol
Aathmavinay dahikunne
Aa jeevaneerenikekeedane
Yesuve njan ninte danamallo
aarilum sreshtamay aarilum shakthamay
Azhathil ennodu onnu idapedane
Aathmavil ennodu onnu idapedane

Pazhayi poyoru man pathram njan 
Aathmavinal menanjeedane
Aa kushavn kayyil ekunnitha
Oru mana pathramay mateedane
aarilum sreshtamay aarilum shakthamay
Azhathil ennodu onnu idapedane
Aathmavil ennodu onnu idapedane
Songs Description: Malayalam Song Lyrics, Aazhathil Ennodu, ആഴത്തില്‍ എന്നോട്.
KeyWords: Malayalam Christian Song Lyrics, Reji Narayanan, Swetha Mohan.


Leave a comment

Your email address will not be published. Required fields are marked *