24/04/2025
#Lyrics #Malayalam Lyrics

Aakasham Maarum – ആകാശം മാറും




Malayalam


ആകാശം മാറും ഭൂതലവും മാറും
ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം
കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും
അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം

വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാം
സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം – 2
                      – ആകാശം..
                       
ഇസ്രായേലേ ഉണരുക നിങ്ങള്‍
വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ – 2
വഴിയില്‍ വീണാലോ വചനം ഫലമേകില്ല
വയലില്‍ വീണാലെല്ലാം കതിരായീടും – 2
                      – ആകാശം..
                       
വയലേലകളില്‍ കതിരുകളായ്
വിളകൊയ്യാനായ് അണിചേര്‍ന്നീടാം – 2
കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല
മിഴികള്‍ സത്യം എന്തേ കാണുന്നില്ല – 2

                      – ആകാശം..


Manglish

Aakasham maarum
bhoothalavum maarum
Aadimuthalke marathullathu
ninvachanam mathram
Kalangal marum
roopangal marum
Annum innum marathullathu
ninvachanam mathram

Vachanathinte vithuvithappan pokaam
snehathinte kathirukal koyyaan pokaam

Israyele unaruka ningal
vachanam kelkkaan hridayamorukkoo
vazhiyil veenaalo vachanam phalamekilla
vayalil veenalellaam kathiraayidum

Vayalelakalil kathirukalaayi
Vilakoyyanaay anichernneedaam
kaathundaayittum enthe kelkkunnilla
mizhikal sathyam enthe kaanunnilla


Songs Description: Malayalam Christian Song Lyrics, Aakasham Maarum, ആകാശം മാറും.
KeyWords:  Christian Song Lyrics, Aakasham Maarum Boothalavum Maarum, Aakasham Marum.



Leave a comment

Your email address will not be published. Required fields are marked *