24/04/2025
#Kester #Lyrics #Malayalam Lyrics

Sarva Nanmakalkum – സര്‍വ്വ നന്മകള്‍ക്കും





Malayalam


സര്‍വ്വ നന്മകള്‍ക്കും സര്‍വ്വ ദാനങ്ങള്‍ക്കും
ഉറവിടമാമെന്‍ യേശുവേ – 2
നിന്നെ ഞാന്‍ സ്തുതിച്ചിടുന്നു
ദിനവും പരനെ നന്ദിയാല്‍ – 2
                   
ആഴിയാഴത്തില്‍ ഞാന്‍ കിടന്നു
കൂരിരുള്‍ എന്നെ മറ പിടിച്ചു – 2
നാഥന്‍ തിരുക്കരം തേടിയെത്തി
എന്നെ മാറോടു ചേര്‍ത്തണച്ചു – 2
 സര്‍വ്വ..
                   
പരിശുദ്ധാത്മാവാല്‍ നിറയ്ക്ക
അനുദിനവും എന്നെ പരനെ (2)
തിരു വേലയെ തികച്ചീടുവാന്‍
നല്‍ വരങ്ങളെ നല്കീടുക – 2

സര്‍വ്വ..



Manglish

Sarva nanmakalkum sarva daanangalkum
Uravidamam en yeshuve
Ninne njan stuthichidunnu
Dinavum parane nandiyal

Azhi aazhathil njan kidannu
Koorirul enne mara pidichu
Nathan thirukaram thediyethi
Thiru marvodu cherthanachu
            – Sarva nanmakalkum

Parishudhathmaval niraikka
Anudinavum enne parane
Thiru velaye thikachiduvan
Nal varangale nalkeeduka
            – Sarva nanmakalkum


Songs Description: Kester Song Lyrics, Sarva Nanmakalkum Sarva Dhaanangalkum, Malayalam Song.
KeyWords: Malayalam Christian Song Lyrics, Kester Songs, Kester, Ente Ente Theivathaal, Ente Deivathaal.

Leave a comment

Your email address will not be published. Required fields are marked *