24/04/2025
#Blesson Memana #Lyrics #Malayalam Lyrics

Ente Bharaam Chumakkunavan – എന്‍റെ ഭാരം ചുമക്കുന്നവന്‍




എന്‍റെ ഭാരം ചുമക്കുന്നവന്‍ ‍ യേശു
എന്നെ നന്നായ് അറിയുന്നവന്‍‍ യേശു
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി – 2
യേശു…… എന്‍റെ സ്നേഹിതന്‍
യേശു…… എന്‍റെ പ്രാണപ്രിയന്‍
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി – 2

എന്‍റെ ദേഹം ക്ഷയിചീടട്ടെ യേശു കൈവിടില്ലാ
ഞാന്‍ ഏകനായ് തീര്‍ന്നീടട്ടെ യേശു മാറുകില്ലാ
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി
യേശു…… എന്‍റെ സ്നേഹിതന്‍
യേശു…… എന്‍റെ പ്രാണപ്രിയന്‍
സുഖമുള്ള കാലത്തും കണ്ണുനീര്‍‍ നേരത്തും
യേശു മാത്രം മതി – 2

എന്‍റെ. ഭാരം ചുമക്കുന്നവന്‍ യേശു
എന്നെ നന്നായ് അറിയുന്നവന്‍‍ യേശു
സുഖമുള്ള കാലത്തും കണ്ണുനീr‍ നേരത്തും
യേശു മാത്രം മതി – 2
യേശു…… എന്‍റെ സ്നേഹിതന്‍
യേശു…… എന്‍റെ പ്രാണപ്രിയന്‍
സുഖമുള്ള കാലത്തും കണ്ണുനീr‍ നേരത്തും
യേശു മാത്രം മതി – 2
യേശു മാത്രം മതി – 2




Manglish



Ente Bharaam
Chumakkunavan Yeshu
Enne Nannai
Arriunavan Yeshu
Sukamulla Kalathum
kannuneer Nerathum
Yeshu Mathram Mathi – 2

Yeshu Ente snehithan
Yeshu Ente Pranapriyan
Sukamulla Kalathum
kannuneer Nerathum
Yeshu Mathram Mathi – 2

Ente Deham Sheyichidate
Yeshu Kai Vidilla
Njan Ekanai Theernidate
Yeshu maarukilla
Sukamulla Kalathum
kannuneer Nerathum
Yeshu Mathram Mathi – 2

Yeshu Ente snehithan
Yeshu Ente Pranapriyan
Sukamulla Kalathum
kannuneer Nerathum
Yeshu Mathram Mathi – 2

Ente Bharaam
Chumakkunavan Yeshu
Enne Nannai
Arriunavan Yeshu
Sukamulla Kalathum
kannuneer Nerathum
Yeshu Mathram Mathi – 2

Yeshu Ente snehithan
Yeshu Ente Pranapriyan
Sukamulla Kalathum
kannuneer Nerathum
Yeshu Mathram Mathi – 2


Songs Description: Blesson Memana Song Lyrics, Ente Bharaam Chumakkunavan, എന്‍റെ ഭാരം ചുമക്കുന്നവന്‍.
KeyWords: Malayalam Christian Song Lyrics, Blesson Songs, Ente Baram Chumakkunnavan,  Malayalam Song Blesson Memana, For the Lost.

Leave a comment

Your email address will not be published. Required fields are marked *