#Lyrics #Malayalam Lyrics #Maria Kolady #P.K. Gopi Esho Neeyen Jeevanil – ഈശോ നീയെന്‍ ജീവനില്‍ Allwin Benat / 3 years 0 1 min read ഈശോ നീയെന്‍ ജീവനില്‍ നിറയേണംനാഥാ നീയെന്നുള്ളിലെ സ്വരമല്ലോആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്കനിവോലുമാ രൂപം} ഈശോ നീയെന്‍ ജീവനില്‍ നിറയേണംനാഥാ നീയെന്നുള്ളിലെ സ്വരമല്ലോആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്കനിവോലുമാ രൂപം തുളുമ്പുമെന്‍ കണ്ണീര്‍ക്കായല്‍ തുഴഞ്ഞു ഞാന്‍ വന്നൂഅനന്തമാം ജീവിത ഭാരം ചുമന്നു ഞാന്‍ നിന്നൂപാദം തളരുമ്പോള്‍ തണലിന് മരമായി നീ ഹൃദയം മുറിയുമ്പോള്‍ അമൃതിന്നുറവായ് നീഎന്നാലുമാശ്രയം നീ മാത്രം എന്‍ നാഥാതുടക്കുകെന് കണ്ണീര്‍ ഈശോ നീയെന്‍ ജീവനില്‍ നിറയേണംനാഥാ നീയെന്നുള്ളിലെ സ്വരമല്ലോആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്കനിവോലുമാ രൂപം കിനാവിലെ സാമ്രാജ്യങ്ങള്‍ തകര്‍ന്നു വീഴുമ്പോള്ഒരായിരം സാന്ത്വനമായ് ഉയര്‍ത്തുമല്ലോ നീഒരു പൂ വിരിയുമ്പോള്‍ പൂന്തേന്‍ കിനിയുമ്പോള്കാറ്റിന് കുളിരായ് നീ എന്നേ തഴുകുമ്പോള്കാരുണ്യമേ നിന്നെ അറിയുന്നു എന്‍ നാഥാനമിപ്പു ഞാനെന്നും ഈശോ നീയെന്‍ ജീവനില്‍ നിറയേണംനാഥാ നീയെന്നുള്ളിലെ സ്വരമല്ലോആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്കനിവോലുമാ രൂപം ഈശോ നീയെന്‍ ജീവനില്‍ നിറയേണംനാഥാ നീയെന്നുള്ളിലെ സ്വരമല്ലോആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ കാണുന്നു നിന്‍ തിരു രൂപം ഞാന്കനിവോലുമാ രൂപംകനിവോലുമാ രൂപംകനിവോലുമാ രൂപംManglishEsho nee en jeevanil nirayenamNadha neeyenullile swaramalloAthmavile cheru pulkuttilKanunnu nin thiru rupam njanKanivoluma rupam Esho nee en jeevanil nirayenamNadha neeyenullile swaramalloAthmavile cheru pulkuttilKanunnu nin thiru rupam njanKanivoluma rupam Thulumbum en kaneerkaayl Thuzhanju njan vannu Ananthamam jeevitha bharam Chumannu njan ninnuPaadham thalarumbolThanalin maramay neeHridayam muriyumbol Amrthinnuravaay neeEnnalumashrayam nee matram En nadhaThudakkuken kanner Esho nee en jeevanil nirayenamNadha neeyenullile swaramalloAthmavile cheru pulkuttilKanunnu nin thiru rupam njanKanivoluma rupam Kinavile samrajyangal Thakarnnu vezhumbolOrayiram santhwanamay Uyarthumallo neeOru poo viriyumbol Poonthen kiniyumbolKattin kuliray nee Enne thazhukumbolKarunyame ninne ariyunnuEn nadhaNamippu njanennum Esho nee en jeevanil nirayenamNadha neeyenullile swaramalloAthmavile cheru pulkuttilKanunnu nin thiru rupam njanKanivoluma rupam Esho nee en jeevanil nirayenamNadha neeyenullile swaramalloAthmavile cheru pulkuttilKanunnu nin thiru rupam njanKanivoluma rupamKanivoluma rupamKanivoluma rupam Songs Description: Malayalam Christian Song Lyrics, Esho Neeyen Jeevanil, ഈശോ നീയെന്‍ ജീവനില്‍. KeyWords: Christian Song Lyrics, Malayalam Song Lyrics, P.K Gopi, K.S. Chitra Maria Kolay. Share: