#Anil Adoor #Anson P Mathew #Lyrics #Malayalam Lyrics Raksha Daanam – രക്ഷ ദാനമാണെ Allwin Benat / 3 years 0 1 min read രക്ഷ ദാനമാണെ.. ജീവൻ നിൻ യാഗത്താലെ… – 2ഞാൻ ആയതും ആകുന്നതുംമറുവിലയായ നാഥനാലെ… – 2യേശുവേ ആരാധ്യനെദൂതന്മാർ വാഴ്ത്തീടുന്നേ.. – 2അഗ്നിഅഭിഷേകം ദാനമാണെനിലനിർത്തീടും തേജസാലെ.. – 2പ്രശംസിക്കുവാൻ ഒന്നുമില്ലേകൃപയാലുള്ള ദാനമാണെ.. – 2യേശുവേ ആരാധ്യനെദൂതന്മാർ വാഴ്ത്തീടുന്നേ.. – 2നിത്യസ്നേഹം ദാനമാണെനിത്യതയോളം നിലനിർത്തുമെ.. – 2മാറ്റം വരില്ല വാഗ്ദത്തമെഅവകാശമാം നിത്യതയെ.. – 2യേശുവേ ആരാധ്യനെദൂതന്മാർ വാഴ്ത്തീടുന്നേ.. – 2ഞാൻ ആയതും ആകുന്നതുംമറുവിലയായ നാഥനാലെ.. – 2യേശുവേ ആരാധ്യനെ – 2 Song Description: Malayalam Christian Song Lyrics, Raksha Daanam, രക്ഷ ദാനമാണെ. KeyWords: Christian Song Lyrics, Anson P Mathew, Anil Adoor. Share: