#Lyrics #Malayalam Lyrics kunjilam kaikal Kooppi – കുഞ്ഞിളം കൈകള്‍ കൂപ്പി Allwin Benat / 3 years 0 1 min read കുഞ്ഞിളം കൈകള്‍ കൂപ്പിഹല്ലേലൂയാ ഞങ്ങള്‍ പാടാംഈശോയേ നീയൊന്നു വാ വാകൂടെക്കളിക്കാന് വാ വാ – 2കുഞ്ഞിക്കരളിനുള്ളില്സ്നേഹം നിറച്ചു തരാംഈശോയേ നീയൊന്നു വാ വാകൂടെക്കളിക്കാന് വാ വാ – 2 നക്ഷത്രപ്പൂക്കള്‍ കൊണ്ട്മാലയൊന്ന് കോര്‍ത്തു തരാംനസരേത്തിന് രാജാവിന്നോശാനപാടാന് വരാം – 2നിന്റെ പൂമുഖം കണ്ടു നിന്നിടാംപുഞ്ചിരിച്ചൊരായിരംഉമ്മ നല്കിടാം – 2കൂട്ടു കൂടുവാന്നീ വരില്ലയോ – കുഞ്ഞിളം.. ഒരുനാളും പാപത്തില്വീഴാതെ നീങ്ങീടുവാന്അലിവേറും സ്നേഹത്തില്എന്നാളും താങ്ങീടുവാന്‍ – 2നീ വരേണമേ കാത്തിടേണമേനിന്റെ മാറില്‍ ഞങ്ങളെ ചേര്‍ത്തിടേണമേ – 2കുഞ്ഞുമക്കളെ വിശുദ്ധരാക്കണേ – കുഞ്ഞിളം..ManglishKunjilam kaikal kuppihalleluiah njaghal paadamEeshoye nee onnu vavakude kalikkan vava – 2Kunjikaralinullilsneham nirachu tharamEeshoye ne onnu vavakude kalikkan vava – 2 Nakshtrapookal kondumaala onnu korthu tharamNasarethin rajavinoshana paadan varam – 2Ninte poomugham kandu ninnidamPunchirichorayiramumma nalkidam – 2Kuttu kuduvan nee varillayo – Kunjilam Oru naalum paapathilveezhathe neegheeduvanAliverum snehathinennalum thagheeduvan – 2Nee varename kathidenameNinte maaril njaghalecheerthidename – 2Kunjumakkale vishudharakkane – Kunjilam Songs Description: Malayalam Song Lyrics, kunjilam kaikal Kooppi, കുഞ്ഞിളം കൈകള്‍ കൂപ്പി. KeyWords: Malayalam Christian Song Lyrics, Malayalam Songs. Share: