#Lyrics #Malayalam Lyrics #Sunish Peermade Nin Sanidhyam – നിൻ സാന്നിധ്യം Allwin Benat / 3 years 0 1 min read നിന്റെ സാന്നിധ്യം നിന്റെ സാന്നിധ്യംനിന്റെ സാന്നിധ്യം എന്റെ ആശയെ – 2 നിന്റെ സാന്നിധ്യം നിന്റെ സാന്നിധ്യംനിന്റെ സാന്നിധ്യം എന്റെ വാഞ്ജയെ – 2 ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ – 2 യേശുവേ പോലെ സ്നേഹിച്ചീടാൻഅപ്പയെപ്പോലെ കരുതിടാൻ – 2 അങ്ങേ പോലെ നടത്തീടാൻ ഈ ഉലകിൽ ആരുമില്ലയെ – 2 ഹാലേലൂയ ഹാലേലൂയഹാലേലൂയ ഹാലേലൂയ – 2 അമ്മയേക്കാൾ അപ്പനേക്കാൾ ആഴമായി അറിയുന്നവൻ – 2 ആരാധ്യനെ പരിശുദ്ധനെദിവ്യനാഥനെ എന്നേശുവേ – 2 ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ – 2 ഉങ്കപ്രസന്നം ഉങ്ക പ്രസന്നംഉങ്കപ്രസന്നം എന്തൻ ആസയെ ഉങ്കപ്രസന്നം ഉങ്കപ്രസന്നംഉങ്കപ്രസന്നം എന്തൻവാഞ്ജയെ ഉങ്കപ്രസന്നം ഉങ്കപ്രസന്നം ഉങ്കപ്രസന്നം എന്തൻ ദാഹമേ ഉങ്കപ്രസന്നം ഉങ്കപ്രസന്നംഉങ്കപ്രസന്നം തഞ്ചമേ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ… Song Description: Malayalam Christian Song Lyrics, Nin Sanidhyam, നിൻ സാന്നിധ്യം. KeyWords: Christian Song Lyrics, Sunish Peermade, Anil Adoor. Share: