24/04/2025
#Blesson Memana #Lyrics #Malayalam Lyrics

Daiva Snehame – ദൈവസ്നേഹമേ

ദൈവസ്നേഹമേ ദൈവസ്നേഹമേ
സ്വർഗം കാട്ടിയ അത്ഭുതമേ
മരക്കുരിശിന്മേൽ, എന്റെ പേർക്കായി
യേശു ചൊരിഞ്ഞതാം നിത്യസ്നേഹമേ

ഏന്തു നല്കും പകരമായ്
തുല്യമായ് ഒന്നുമില്ല നാഥനെ
– യേശുവേ) – 2

നന്ദിയോടെ അന്ത്യത്തോളം പാടിടും ഞാൻ ദേവാ..
ഇത്രത്തോളം താതനെന്നെ സ്നേഹിച്ചുവല്ലോ – 2
മുൾക്കിരീടവും, അടിപ്പിണരെറ്റതും
എങ്ങനെ മറക്കും നാഥനെ
സ്വന്ത ജീവനേകും ദൈവകുഞ്ഞാടിനെ,
നന്ദിചൊല്ലാൻ നാവുപോരാ
എന്തു നൽകും

Manglish

Daiva snehame, Daiva snehame
Swargam kaattiya albhuthame…
Marakurishinmel, ente perkaayi
Yeshu chorinjatham nithya snehame

Endhu nalgum, pagaramaay
Thulyamay onnumilla Naadhane
– Yeshuve – 2

Nanniyode andhyathozham paadidum njan Deva
Ithrathozham thaathanne snehichuvallo – 2

Muzhkireedavum, adippinarettadhum
Engane marakkum Naadhane
Swandha jeevanegum Daiva kunjadine
Nanni chollan naavu pora
– Endhu nalgum



Songs Description: Blesson Memana Song Lyrics, Daiva Snehame, ദൈവസ്നേഹമേ .
KeyWords: Malayalam Worship Song Lyrics, Blesson Songs, Dr. Blesson Memana, Nanniyode Anthyatholam.

Leave a comment

Your email address will not be published. Required fields are marked *